എന്താണ് മാഞ്ഞാലി ബിരിയാണിയെ ഇത്ര വ്യത്യസ്തമാക്കുന്നത്?
ചിക്കൻ . -1 Kg
മുളകുപൊടി - 1 Sp
മഞ്ഞൾപ്പൊടി - 1/2 Sp
നാരങ്ങാനീര് - 1 Sp
ഉപ്പ് - 1/2 Sp
നാന്നായിട്ട് Mix ചെയ്യുക.
1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക.
ചിക്കൻ വേവിക്കുക.
ചിക്കൻ വെന്ത വെള്ളം മാറ്റി വെക്കുക.
പാനിൽ
എണ്ണ - 1 Cup
ചിക്കൻ Fry ചെയ്യുക.
ബാക്കി എണ്ണയിൽ
കറിവേപ്പില. - 1/2 Cup
സവാള. - 3
തക്കാളി - 2
ഇഞ്ചി Paste. - 1 Sp
വെളുത്തുള്ളി - 1 Sp
പച്ചമുളക് - 2
നന്നായിട്ട് വഴറ്റുക.
ഉപ്പ് - 1/2 Sp
മുളകുപൊടി - 1/2 Sp
മല്ലിപ്പൊടി - 2 Sp
മഞ്ഞൾപ്പൊടി - 1/2 Sp
വീണ്ടും നന്നായിട്ട് വഴറ്റുക.
ചൂടുവെള്ളം - 1 Cup
ഗരം മസാല. - 1 Sp
ചേർത്ത് മൂടിവച്ച് വേവിക്കുക.
Fry ചെയ്തു വച്ച ചിക്കൻ ചേർത്തിളക്കുക.
മല്ലിയില. - 1/2 Cup
നെയ്യ് - 2 Sp
ചേർത്തിളക്കുക .
കൈമാ അരീ - 1 kg
( കഴുകി ,1/2 മണിക്കൂർ കുതിർക്കുക )
പാനിൽ
നെയ്യ് - 4 Sp
വെളിച്ചെണ്ണ. - 4 Sp
സവാള. - 1
Fry ചെയത് കോരി മാറ്റുക .
ക്യാരറ്റ് (Grate ചെയ്തത് ) - 2
Fry ചെയ്ത് കോരി മാറ്റുക.
ബാക്കി നെയ്യിൽ
പട്ട. - 2
ഗ്രാമ്പു - 6
ഏലക്ക. - 5
തക്കോലം - 2
വെളുത്തുള്ളി - 5
( ചെറുതായിട്ട് അരിഞ്ഞത് )
ഇത്രയും മൂപ്പിക്കുക.
തിളപ്പിച്ച വെള്ളo. - 5 Glass
ഒഴിക്കുക.
കുതിർത്തു വച്ച Rice
ഉപ്പ് - 1 Sp
മാറ്റി വച്ച ചിക്കൻ വെന്ത വെള്ളം
ചേർത്ത് ഇളക്കുക .
മൂടിവച്ച് ലോ ഫ്ലാമിൽ -ൽ വേവിക്കുക.
ഫ്രൈ ചെയ്തു വച്ച സവാള ,ക്യാരറ്റ്,
മല്ലിയില ചേർക്കുക.
.jpg)


