മാമ്പഴം ഉണ്ടോ? എങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഇങ്ങനെ മാറ്റിപ്പിടിക്കാം!

MangoPuttu

ചേരുവകൾ

അരിപൊടി 2glass
മാങ്ങ 1എണ്ണം
നാളികേരം-3tsp
ഏലക്കപൊടി 1/2tsp
വെളിച്ചെണ്ണ 1tsp
പഞ്ചസാര 1/2tsp
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിപൊടിയിൽ ഉപ്പ് ചേർത്ത് ചുടുവെള്ളം ഒഴിച്ച് പൊടി നനച്ചു വെക്കുക..
മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി നുറുക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചുചൂടാകുമ്പോൾ മാങ്ങ ഇട്ടു വഴന്ന് വരുമ്പോൾ,നാളികേരവും,ഏലക്കപൊടിയും ഇട്ട് ഇളക്കിയെടുക്കുക....
സാധാരണ പുട്ട് ഉണ്ടാക്കുന്നതു പോലെ തേങ്ങക്കു പകരം മാങ്ങകൂട്ട് ഇട്ടു പുട്ട് ഉണ്ടാക്കാം.

tRootC1469263">

Tags