വീട്ടിൽ തയ്യാറാക്കാം മാംഗോ ഐസ്‌ക്രീം

icecreem
icecreem

ആവശ്യമുള്ള സാധനങ്ങള്‍

    മധുരമുള്ള മാങ്ങ തൊലിമാറ്റിയതിന് ശേഷം ചെറുതായി മുറിച്ചത്- രണ്ട് കപ്പ്
    ഫുള്‍ഫാറ്റ് മില്‍ക്- രണ്ടര കപ്പ്
    കണ്ടന്‍സ്ഡ് മില്‍ക്ക്- രണ്ട് കപ്പ്
    പഞ്ചസാര- രണ്ടു ടേബിള്‍ സ്പൂണ്‍
    നാരങ്ങാനീര്- 100 മില്ലി

തയ്യാറാക്കുന്ന വിധം

മാമ്പഴവും പഞ്ചസാരയും കൂടി അടിച്ചെടുക്കുക. ഇതിലേയ്ക്ക് ഫുള്‍ ഫാറ്റ് മില്‍ക്കും, കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് വീണ്ടും അടിക്കുക. ഇതിലേയ്ക്ക് നാരങ്ങാ നീര് ചേര്‍ത്ത് അടിച്ച് ക്ലിംഗ് ഫിലിംകൊണ്ട് മൂടി ഫ്രീസറില്‍ വയ്ക്കുക. ഫ്രീസാകുമ്പോള്‍ എടുത്ത് പൊട്ടിച്ച് മിക്‌സിയില്‍ ഒന്നുകൂടി അടിച്ച ശേഷം വീണ്ടും ഫ്രീസറില്‍ വയ്ക്കാം.

tRootC1469263">

Tags