മാങ്ങ ഐസ്ക്രീം
Mar 9, 2026, 09:30 IST
ചേരുവകൾ
പഴുത്ത മാങ്ങ – 2 എണ്ണം
ഫ്രെഷ് ക്രീം – 1 കപ്പ്
പാൽ – 1 കപ്പ്
പഞ്ചസാര – 1/4 കപ്പ് (മാങ്ങയുടെ മധുരം അനുസരിച്ച്)
തയ്യാറാക്കുന്ന വിധം
മാങ്ങ പൾപ്പ് തയ്യാറാക്കി മിക്സിയിൽ അരയ്ക്കുക.
ഇതിലേക്ക് പാൽ, പഞ്ചസാര, ക്രീം ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക.
ഒരു പാത്രത്തിൽ ഒഴിച്ച് 8 മണിക്കൂർ ഫ്രീസറിൽ വെക്കുക.
ഇടയ്ക്ക് ഒരിക്കൽ എടുത്ത് ബീറ്റുചെയ്താൽ കൂടുതൽ സ്മൂത്ത് ആവും.
.jpg)


