മാമ്പഴം-ഐസ്ക്രീം സ്മൂത്തി തയ്യാറാക്കിയാലോ ?
Fri, 17 Mar 2023

കുട്ടിക്കൂട്ടത്തിന് മാമ്പഴം വളരെ ഇഷ്ടമാണ്. മാമ്പഴവും ഐസ്ക്രീമും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്മൂത്തി അവർക്ക് നൽകിയാലോ?
തയ്യാറാക്കുന്ന വിധം
മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത് ഐസ്ക്രീമും ചേര്‍ത്ത് അടിച്ചെടുത്താല്‍ മാത്രം മതി, സ്മൂത്തി റെഡി… വെള്ളവും മധുരവും ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താൽ മതി.