മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നുണ്ടെങ്കിൽ കോവിലകം സ്റ്റൈലിൽ തന്നെ ഉണ്ടാക്കണം..

MambazhaPulissery
MambazhaPulissery


തേങ്ങ ചിരവിയത് -മുക്കാൽ കപ്പ്

തൈര് -അരക്കപ്പ്

ഞ്ഞൾപൊടി -അര ടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

ശർക്കര -രണ്ടു

വെള്ളം -കാൽ കപ്പ്

മാങ്ങ 5

നെയ്യ് -ഒരു ടേബിൾ സ്പൂൺ

ഉപ്പ്

നെയ്യ്

കടുക്

ഉണക്കമുളക്

കറിവേപ്പില

ഉലുവ


മാങ്ങ ഒരു മൺചട്ടിയിൽ ഇട്ട് ശർക്കരപ്പാനിയും ചേർത്ത് വേവിക്കുക, തേങ്ങ മഞ്ഞൾപൊടി മുളകുപൊടി തൈര് എന്നിവ അരച്ചെടുത്ത് കറിയിലേക്ക് ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ ഉപ്പ് ചേർക്കുക കടവും കറിവേപ്പിലയും ഉണക്കമുളകും ഉലുവയും താളിച്ച് ചേർക്കാം

tRootC1469263">

Tags