ഒരു ഹെൽത്തി റെസിപ്പി ഇതാ
ചേരുവകൾ
റോൾഡ് ഓട്‌സ്-ഒരു കപ്പ്
ഉപ്പ്-പാകത്തിന്
ജീരകം-ഒരു നുള്ള്
മഞ്ഞപ്പൊടി-അര ടീസ്പൂൺ
ഗരം മസാല-മൂന്ന് ടീസ്പൂൺ
ഓയിൽ-ഒരു ടീസ്പൂൺ
സവാള അരിഞ്ഞത്-1
ക്യാരറ്റ് അരിഞ്ഞത്-1
തക്കാളി അരിഞ്ഞത്-2
ഗ്രീൻ പീസ് -അരക്കപ്പ്
പച്ചമുളക്-2
പാചകരീതിയിലേയ്ക്ക്
ഒരു കടായി ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേയ്ക്ക് ജീരകമിട്ട് പൊട്ടിക്കണം. ശേഷം അതിലേയ്ക്ക് അരിഞ്ഞവെച്ച സവാള, പച്ചമുളക് എ്ന്നിവ ചേർത്ത് നന്നായി വഴറ്റുക.്അതിലേയ്ക്ക് തക്കാളി, ക്യാരറ്റ് , മഞ്ഞപ്പൊടി,ഗരം മസാല എന്നിവ ചേർത്ത് നന്നായി ഉളക്കുക.
tRootC1469263">ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കണം. ചെറിയ തീയിൽ വേവിക്കം. എല്ലാം നന്നായി വെന്തു വരുമ്പോൾ ഉപ്പ് ചേർക്കാം. ഇതിലേയ്ക്ക് ഓട്‌സും ഗ്രീൻപീസും ചേർത്തുകൊടുക്കണം. പാകത്തിന് വെന്തുവരുമ്പോൾ തീയണയ്ക്കാം.ചൂടോടെ വിളമ്പാം.
.jpg)


