വനില സ്മൂത്തി തയ്യാറാക്കാം
May 15, 2026, 18:30 IST
ചേരുവകൾ
വനില ഐസ്ക്രീം ആവശ്യത്തിന്
പാൽ, പഞ്ചസാര
ആവശ്യത്തിന് ക്രഷ്ഡ് നട്സ്
ഉണ്ടാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് വനില ഐസ്ക്രീം, നല്ല തണുത്ത പാൽ (ഫ്രോസൺ മിൽക്ക്) ആവശ്യത്തിന്പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ക്രഷ്ഡ് നട്സ് കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം. വനില സ്മൂത്തി റെഡി
.jpg)

