മസ്‌ക ബണ്‍ ഇനി ഈസിയായി വീട്ടിലുണ്ടാക്കാം

Muska Bun

 ചേരുവകള്‍

    സോഫ്റ്റ് ബണ്‍ – 2
    മില്‍ക്ക് മെയ്ഡ് – മധുരത്തിന് ആവശ്യത്തിന്
    ബട്ടര്‍

തയ്യാറാക്കുന്ന വിധം

മില്‍ക്ക് മെയ്ഡും ബട്ടറും നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ശേഷം ബണ്‍ നടുവിലൂടെ മുറിക്കുക. മുറിച്ച വശത്ത് ഈ ക്രീം പുരട്ടുക. ബണ്‍ മസ്‌ക റെഡി.
 

Tags