നല്ല നാടൻ നെല്ലിക്ക ചമ്മന്തി ആയാലോ
Mar 27, 2026, 12:45 IST
ചേരുവകള്‍:
നെല്ലിക്ക, കുരുകളഞ്ഞത്- അഞ്ചെണ്ണം
കാന്താരി മുളക്/പച്ചമുളക്- അഞ്ചെണ്ണം
ചുവന്നുള്ളി- അഞ്ചെണ്ണം
തേങ്ങ- രണ്ട് ടേബിള്‍ സ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
കായം- ഒരു നുള്ള്
വെളിച്ചെണ്ണ- ഒരു സ്പൂണ്‍
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം:
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉള്ളിയും പച്ചമുളകും പച്ചമണം മാറുന്നതു വരെ വഴറ്റി എടുക്കുക. ഇനി ബാക്കി ചേരുവകളും വഴറ്റിയ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് പാകത്തിന് അരച്ചെടുക്കാം.

.jpg)