ചെറിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന പ്രാതൽ ഇതാ

google news
LemonSevai

ചേരുവകള്‍:

എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
കടുക്: അര ടീസ്പൂണ്‍
ഉഴുന്ന്: ഒരു ടേബിള്‍ സ്പൂണ്‍
കായപ്പൊടി: ഒരു നുള്ള്
ചുവന്ന മുളക്: രണ്ടെണ്ണം
കറിവേപ്പില: ഒരു കൊളുന്ത്
മഞ്ഞള്‍പ്പൊടി: ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര്: രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
ഇടിയപ്പം: രണ്ട് കപ്പ്

 ലെമണ്‍ സെവായ് തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ എണ്ണ ചൂടാക്കുക. കഴുകിട്ട് പൊട്ടിയശേഷം മഞ്ഞള്‍പ്പൊടിക്ക് മുമ്പുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ഇടിയപ്പം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

Tags