മധുരം കിനിയും ലഡ്ഡു, ഇനി വെറും രണ്ടുമിനുട്ടിൽ

laddu

 

കടലമാവ് – 500 ഗ്രാം

പഞ്ചസാര- 250 ഗ്രാം

നെയ്യ്- ആവശ്യത്തിന്

ഏലക്കാപ്പൊടി, മഞ്ഞ നിറം – ആവശ്യത്തിന്

ഉണ്ടാക്കേണ്ടവിധം:

കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക.

ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണാപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം.

പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.

Tags