എളുപ്പത്തിൽ വയറ് കുറയ്ക്കാൻ സൂപ്പർ ഡ്രിങ്ക്
Jan 3, 2026, 19:20 IST
തയാറാക്കുന്ന വിധം
കുമ്പളങ്ങയുടെ തൊലികളഞ്ഞ് വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം. മിക്സിയുടെ ജാറിലേക്ക് ഈ കഷണങ്ങളും. ഇത്തിരി കുരുമുളകും മല്ലിയിലയും ആവശ്യത്തിനുള്ള ഉപ്പും ഇത്തിരി ജീരകവും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം.
tRootC1469263">ശേഷം അരിപ്പയിൽ അരിച്ച് നാരങ്ങാ നീരും ചേർത്ത് രാവിലെ കുടിക്കാവുന്നതാണ്. ഇതല്ലാതെ കുമ്പളങ്ങ കഷ്ണത്തിനൊപ്പം പുതിനയിലയും ആവശ്യത്തിനുള്ള ഉപ്പും നാരങ്ങാ നീരും ചേർത്ത് ജൂസായി കുടിക്കാനും നല്ലതാണ്. വയറ് കുറയ്ക്കാൻ
.jpg)


