വീട്ടിലുള്ള മൈദയും കുറച്ച് മസാലയും ഉണ്ടോ? എങ്കിൽ കൊക്കുവട റെഡി!
Mar 16, 2026, 19:25 IST
ണ്ടു കപ്പു കടലമാവും അരക്കപ്പ് അരിപ്പൊടിയും
എടുക്കണം അതിലേക്ക്
ഒരു കാല്‍ ടീസ്പൂണ്‍ കായപ്പൊടിയും
എരിവിഷ്ടമുള്ളതിനു അനുസരിച്ച് (ഞാന്‍ രണ്ടു ടീസ്പൂണ്‍ ആണ് ചേര്‍ത്തത്) മുളക് പൊടിയും പിന്നെ കാല്‍ ടീസ്പൂണ്‍ പെരുംജീരകപ്പൊടിയും
കൂടെ എള്ള് ഇഷ്ടം ഉള്ളവര്‍ അതും കൂട്ടി ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക . മാവ് സേവനാഴിയില്‍ നിറച്ച് എണ്ണ ചൂടാകുമ്പോള്‍ മുങ്ങിക്കിടക്കാന്‍ പാകത്തിന് ഉള്ളത് മാത്രമായി ഇട്ടു കരിഞ്ഞുപോകാതെ പാകം നോക്കി എടുക്കുക .കുറച്ചു അധികം വേപ്പില കൂടി
വറുത്തിട്ടാല്‍ നല്ല ഒരു മണം ണ്ടാവും .
.jpg)


