അമിത വണ്ണം കുറയ്ക്കാന്‍ കിവി ജ്യൂസ് ഇങ്ങനെ കുടിച്ചുനോക്കൂ
Mar 8, 2025, 20:05 IST


കിവി ജ്യൂസ് എങ്ങനെ തയ്യാറാക്കാം ലളിതമായ ഒരു കിവി സ്മൂത്തി നിര്‍മ്മിക്കാന്‍, നിങ്ങള്‍ക്ക് 5-6 കിവികള്‍ അവശ്യമാണ്. ആരോഗ്യകരമായ ചേരുവകള്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് സ്വന്തമായി കിവി മിശ്രിതം ഉണ്ടാക്കാന്‍ കഴിയും.
ആരോഗ്യകരമായ കിവി സ്മൂത്തി കൂടുതല്‍ സമയത്തേക്ക് നിങ്ങളെ വിശപ്പില്ലാതെ നിര്‍ത്തുകയും ചെയ്യും.
കിവി കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. ഇനി ഇതിലേക്ക് അര കഷ്ണം നാരങ്ങയുടെ നീരും ചെറിയ കഷ്ണം ഇഞ്ചിയും പഞ്ചസാരയും ചേര്‍ത്ത് മിക്‌സറില്‍ അടിച്ചെടുക്കുക. ആവശ്യമുള്ളവര്‍ക്ക് ജ്യൂസ് അടിക്കുമ്പോള്‍ അല്‍പം വെള്ളവും ചേര്‍ക്കാവുന്നതാണ്.