കരിമീൻ ഇഷ്ടമുള്ളവർ തീർച്ചയായും പരീക്ഷിക്കണം ഈ നാടൻ കരിമീൻ പൊരിച്ചത്!
Oct 27, 2026, 15:45 IST
ആവശ്യമുള്ള സാധനങ്ങള്‍
കരിമീന്‍ വൃത്തിയാക്കിയത്: 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി അരച്ചത്: ഓരോ ടീസ്പൂണ്‍ വീതം
മുളകുപൊടി: 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി: 1 നുള്ള്
കുരുമുളകുപൊടി: 1 ടീസ്പൂണ്‍
ഉപ്പ്, പാകത്തിന്
എണ്ണ വറുക്കാന്‍: ആവശ്യത്തിന്
എല്ലാം ചേര്‍ത്ത് മീനില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. ശേഷം എണ്ണയില്‍ വറുത്തു എടുക്കുക.
.jpg)


