കപ്പ കറുത്തു പോകുന്നുണ്ടോ? മുറിച്ച കപ്പ കേടാവാതിരിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം!
Jan 28, 2026, 16:20 IST
ഫ്രിഡ്ജ് വീട്ടിലുണ്ടായിട്ടും കപ്പ കേടായിപ്പോകുന്നു എന്ന് പരാതി പറയുന്നവർക്ക് ഇതാ ചില വിദ്യകൾ. കപ്പ വാങ്ങിയാലുടൻ ചീഞ്ഞുപോകുമെന്ന പേടി ഇനി വേണ്ട.
കപ്പ് നന്നായി കഴുകി തുടച്ചെടുത്തു ചെറിയ കഷണങ്ങളായി മുറിച്ചു ഒരു പ്ലാസ്റ്റിക് സിപ്പ് ലോക്കറിലാക്കി ഫ്രീസറിൽ സൂക്ഷിക്കുക, ഉപയോഗിക്കുന്ന സമയത്ത് വെള്ളത്തിലിട്ട് തണുപ്പ് മാറി ഉപയോഗിച്ചാൽ മതി
tRootC1469263">കപ്പ വെള്ളത്തിലേക്ക് അരിഞ്ഞിട്ട് അതേപോലെ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ടാഴ്ചവരെ ഫ്രഷായി ഇരിക്കും
ഒരു പാത്രത്തിൽ വെള്ളം എടുത്ത് ഉപ്പും അല്പം വെളിച്ചെണ്ണയും ഒഴിച്ചതിനുശേഷം കപ്പയിടുക കുറച്ചുസമയം വെച്ച് വെള്ളത്തിൽ നിന്നും മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം
.jpg)


