ഇഡ്‌ഢലിയ്ക്കും ദോശയ്ക്കും കൂടെ സൂപ്പർ കപ്പലണ്ടി ചട്ണി തയ്യാറാക്കിയാലോ
Jun 11, 2025, 18:30 IST


രു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ചെറിയുള്ളി കപ്പലണ്ടി പൊട്ടു കടല പച്ചമുളക് മല്ലിയില പുതിനയില എന്നിവയും ചേർത്ത് റോസ്റ്റ് ചെയ്ത് ചൂടാറുമ്പോൾ തൈരും ഉപ്പും ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് താളിച്ചു ചേർക്കണം