വെറും നാലു ചേരുവകൾ കൊണ്ട് കാന്താരി ചെമ്മീൻ

No fish curry, today's special shrimp fry

ചേരുവകൾ

ചെമ്മീന്‍ – 20 എണ്ണം ( ഇടത്തരം വലുപ്പമുള്ളത്)
കാന്താരി – 6 എണ്ണം
ഉപ്പ്– ആവശ്യത്തിന്
വെളിച്ചെണ്ണ– 50 മില്ലീലീറ്റർ
തയാറാക്കുന്ന വിധം

വ‍‍ൃത്തിയാക്കിയെടുത്ത ചെമ്മീനിൽ ചുവന്ന കാന്താരി അരച്ചതും ഉപ്പും ചേർത്ത് അരമണിക്കൂർ മാറ്റി വയ്ക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും വറുത്തെടുക്കുക. ഡീപ് ഫ്രൈ ചെയ്യരുത്. ചൂടോടെ ഉപയോഗിക്കാം

tRootC1469263">

Tags