കുട്ടികൾക്കായി ഒരു മധുരപലഹാര റെസിപ്പി ഇതാ ...

kalkals
kalkals

ആവശ്യമായവ

മൈദ - 1 കപ്പ്‌
റവ - 5 ടേബിൾസ്പൂൺ
പഞ്ചസാര പൊടിച്ചത് - 5 ടേബിൾസ്പൂൺ
വാനില എസൻസ് - 1/2 ടീസ്പൂൺ
നെയ്യ് - 2 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
പാൽ / തേങ്ങാപ്പാൽ - 1/4 കപ്പ്‌

തയാറാക്കുന്ന വിധം

ആദ്യം മൈദ, പഞ്ചസാര, റവ, നെയ്യ്, ഉപ്പ്, വാനില എസൻസ് ഇതെല്ലാം കൂടി ചേർത്ത് നന്നായി യോജിപ്പിക്കണം അതിന് ശേഷം പാൽ അല്ലെങ്കിൽ തേങ്ങാപ്പാൽ ഉപയോഗിച്ച് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കണം. എന്നിട്ട് അതിൽ നിന്ന് ചെറിയ ബോൾസ് ഉരുട്ടി ഫോർക് ഉപയോഗിച്ച് ഷേപ്പ് ആക്കി എണ്ണയിൽ വറുത്തെടുക്കാം. 

Tags