ഉച്ചഭക്ഷണത്തിന് മാറ്റുകൂട്ടാൻ മണമുള്ള ജീര റൈസ് റെസിപ്പി
Sep 3, 2026, 13:45 IST
ചേരുവകള്‍:-
ബസ്മതി അരി ചോറ് - രണ്ടു കപ്പ്
നെയ്യ് - രണ്ടു ചെറിയ സ്പൂൺ
ജീരകം - ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് - അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം:-
പാനിൽ നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക
ഇതു ചൂടോടെ ചോറിൽ ഒഴിച്ചിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.
.jpg)

