വീട്ടിലെത്തന്നെ തയ്യാറാക്കാം കഫേ സ്റ്റൈൽ ഫ്രൂട്ടി ഡ്രിങ്ക്
Aug 29, 2026, 18:45 IST
തയ്യാറാക്കുന്ന വിധം
ജാതിക്കയുടെ മഞ്ഞ നിറമുള്ള ഭാഗം കഷണങ്ങളാക്കി വേവിച്ച ശേഷം അരയ്ക്കുക.
ഇതിൽ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.
ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് നളാ തണുപ്പോടെ കുടിക്കുക.
.jpg)

