ചുമയും തൊണ്ടവേദനയും കുറയ്ക്കാൻ ഇഞ്ചി മിഠായി

injimittayi

 ചേരുവകൾ

ഇഞ്ചി പേസ്റ്റ് – 50 ഗ്രാം
ശർക്കര – 200 ഗ്രാം
കറുത്ത ഉപ്പ് – 1/4 ടീസ്പൂൺ
കുരുമുളക് – 1/4 ടീസ്പൂൺ
മഞ്ഞൾ – 1/4 ടീസ്പൂൺ
നെയ്യ് – 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഇഞ്ചി നന്നായി അടിച്ചു പേസ്റ്റ് ആക്കുക. ഇതിലേക്ക് ശർക്കര ചേർത്ത് മിക്സ് ചെയ്യുക. അടുപ്പത്ത് വെച്ച് ചെറിയ തീയിൽ ഇളക്കി കൊടുക്കുക. കുരുമുളക്, മഞ്ഞൾ, കറുത്ത ഉപ്പ് എന്നിവ കൂടി ചേർത്ത് ഇളക്കുക. അവസാനമായി നെയ്യൊഴിച്ച് ഇളക്കുക. ഈ മിശ്രിതം ചൂടോടെ, ഒരു ബട്ടർ പേപ്പറിന് മുകളിലേക്ക് ഓരോ സ്പൂൺ വീതം വട്ടം വട്ടമായി ഒഴിക്കുക. തണുത്തു കഴിഞ്ഞാൽ ഇഞ്ചി മിഠായി റെഡി!

tRootC1469263">

Tags