ഇളനീർ പുഡിംഗ് ; സിംപിൾ റെസിപ്പി
May 6, 2026, 18:35 IST
തയ്യാരാക്കുന്ന വിധം
ഇളനീർ കാമ്പും വെള്ളവും മിക്സിയിൽ അടിച്ചെടുക്കുക. ചൈനാഗ്രാസ് (അഗർ അഗർ) വെള്ളത്തിൽ അലിയിച്ച് പാലും പഞ്ചസാരയുമായി യോജിപ്പിക്കുക. ഇതിലേക്ക് ഇളനീർ മിശ്രിതം ചേർത്ത് നന്നായി ഇളക്കി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കാം.
.jpg)

