തയ്യാറാക്കാം സ്വാദിഷ്ടമായ ഇഡ്ഡലി പൊടി

podi
podi

 

ആവശ്യമായ സാധനങ്ങള്‍

    അരി - 1 1/4 കപ്പ്
    ഉഴുന്ന് - 1 കപ്പ്
    കടലപ്പരിപ്പ് - 1 കപ്പ്
    വറ്റല്‍മുളക് - 5-6
    കുരുമുളക് - 1 ടേബിള്‍സ്പൂണ്‍
    ജീരകം - 1 ടേബിള്‍സ്പൂണ്‍
    കായപ്പൊടി - 2 ടേബിള്‍സ്പൂണ്‍
    കറിവേപ്പില - 1/2 കപ്പ്
    വെളുത്തുള്ളി - 6,7 അല്ലി
    ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

tRootC1469263">

അരി ചുവന്നു വരുന്നത് വരെ വറുത്തെടുത്ത് മാറ്റി വയ്ക്കുക. ഉഴുന്ന്, കടലപ്പരിപ്പ്, വെളുത്തുള്ളി എന്നിവ വറുക്കുക.
മൂത്ത് വരുമ്പോള്‍ അതിലേക്ക് വറ്റല്‍മുളക്, കുരുമുളക്, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് വീണ്ടും അല്‍പസമയം വറുക്കുക.
തണുത്ത ശേഷം നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.

Tags