ഐസ്ക്രീം വാങ്ങണ്ട ; വീട്ടിൽ തയ്യാറാക്കാം

mango ice cream
mango ice cream

ചേരുവകൾ

    മാങ്ങ
    പഞ്ചസാര
    വിപ്പിങ് ക്രീം

തയ്യാറാക്കുന്ന വിധം

    നന്നായി പഴുത്ത മാങ്ങ വെള്ളം ചേർക്കാതെ അരച്ചെടുക്കാം.
    ഒരു കപ്പ് വിപ്പിങ് ക്രീമിലേയ്ക്ക് പഞ്ചസാര പൊടിച്ചത് ചേർത്ത് അടിച്ചെടുക്കാം.
    അതിലേയ്ക്ക് മാങ്ങ അരച്ചതും ലഭ്യമെങ്കിൽ വാനില എസെൻസും ഫുഡ് കളറും ചേർക്കാം.
    ശേഷം ഒരിക്കൽ കൂടി മിക്സിയിലോ ബീറ്റർ ഉപയോഗിച്ചോ ബ്ലൻഡ് ചെയ്യാം.
    ഈ മിശ്രിതം ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി എട്ട് മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

tRootC1469263">

Tags