മാമ്പഴവും നാരങ്ങയും കൊണ്ട് ഒരു സ്പെഷ്യല്‍ ഹെല്‍ത്തി ജ്യൂസ്

mango juice
mango juice

വേണ്ട ചേരുവകൾ
 
പഴുത്ത മാങ്ങ -1 കപ്പ് 
നാരങ്ങാ നീര് -1 നാരങ്ങയുടെ 
പഞ്ചസാര -3 സ്പൂൺ 
വെള്ളം -2 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം

പഴുത്ത മാങ്ങയും, നാരങ്ങാ നീരും, പഞ്ചസാരയും വെള്ളവും മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഇവ അരിച്ചെടുത്ത് ഗ്ലാസിലേയ്ക്ക് ഒഴിച്ച് കുടിക്കാവുന്നതാണ്.  
 

Tags