സൂപ്പിൽ ഒളിപ്പിച്ച ആരോഗ്യരഹസ്യം
Jan 7, 2026, 13:00 IST
വെജിറ്റബിൾ സ്‌റ്റോക്- രണ്ടു കപ്പ്
മുട്ട- ഒന്ന്
പാൽ- അരക്കപ്പ്
ബദാം, കശുവണ്ടി, നിലക്കടല പൊടിച്ചത്- ഒരു ടീസ്‌പൂൺ
ചീസ് ഗ്രേറ്റ് ചെയ്‌തത്- കാൽ ടീസ്‌പൂൺ
വെജിറ്റബിൾ സ്‌റ്റോക്ക് തിളച്ചു വരുമ്പോൾ മുട്ട അടിച്ചത് നൂലുപോലെ പൊക്കി ഒഴിക്കുക. സ്‌റ്റോക്ക് ഇളക്കിക്കൊണ്ടിരിക്കണം. തീ അണച്ചശേഷം പാൽ ഒഴിക്കുക. ഇതിൽ ചീസ് ഗ്രേറ്റ് ചെയ്‌തതും ആവശ്യത്തിന് ഉപ്പും ചേർത്തു ചൂടോടെ ഉപയോഗിക്കുക.
tRootC1469263">(വെജിറ്റബിൾ സ്‌റ്റോക്ക് തയാറാക്കാൻ: തക്കാളി, ഉള്ളി, ചീരത്തണ്ട്, മുരിങ്ങയില, കറിവേപ്പില, ഗ്രീൻപീസ്, മത്തങ്ങ, ഇഞ്ചി, കാരറ്റ്, ഉരുളക്കിഴങ്ങ് ഇവ ചെറുതായി നുറുക്കി രണ്ടു കപ്പ് വെള്ളം ചേർത്ത് കുക്കറിൽ വേവിച്ച് ഞെരടി പിഴിഞ്ഞ് എടുക്കുക.)
.jpg)


