ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയായൊരു ഷേക്ക്..

Kovilakam Kalan Mango to spice up Vishu Sadya

ചേരുവകൾ

മാമ്പഴം 1 എണ്ണം (വലുത്)
ഈന്തപ്പഴം 10 എണ്ണം
ഓട്‌സ് 4 ടേബിൾ സ്പൂൺ (വറുത്തെടുത്തത്)
പശുവിൻ പാൽ 2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

മാമ്പഴം, ഈന്തപ്പഴം, ഓട്‌സ് വറുത്തത്, പാൽ, ഐസ് ക്യൂബ്‌സ് (ആവശ്യമെങ്കിൽ) എന്നിവ മിക്‌സിയിൽ അരച്ചെടുത്താൽ രുചികരവും ആരോഗ്യപ്രദവുമായ ഷേക്ക് തയാർ.

tRootC1469263">


 

Tags