ഡയറ്റ് ചെയ്യുന്നവർക്ക് ഹെൽത്തി റെസിപ്പി ; മിക്സഡ് വെജിറ്റബിൾ റൈത്ത
May 7, 2026, 12:00 IST
തയ്യാറാക്കുന്ന വിധം
തൈര് നന്നായി ഉടച്ചെടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, തക്കാളി, വെള്ളരിക്ക, മല്ലിയില എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പും അല്പം ജീരകപ്പൊടിയും ചേർത്ത് ഇളക്കിയാൽ ബിരിയാണിക്കൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം.
.jpg)

