5 മിനിറ്റിൽ റെഡി! ഹെൽത്തി പൈനാപ്പിൾ ജ്യൂസ്

Pineapple Juice


ചേരുവകൾ :

1.പൈനാപ്പിൾ കഷണങ്ങൾ ആക്കിയത് -2cup
2.സബ്ജ സീഡ്‌സ് (കാമകസ്തുരി ) -1സ്പൂൺ അല്പം വെള്ളത്തിൽ കുതിർത്തു വെക്കുക പത്തു മിനുട്ട്
3.പഞ്ചസാര -ആവശ്യത്തിന്
4.ഐസ് -ആവശ്യമെങ്കിൽ
പൈനാപ്പിൾ, ഐസ്, പഞ്ചസാര എന്നിവ നന്നായി മിക്സിയിൽ അടിച്ചെടുക്കുക.അരിച്ച ശേഷം ഗ്ലാസ്സിലേക്ക് ഒഴിക്കുക. സബ്ജ സീഡ്‌സ് ചേർത്തു സെർവ് ചെയ്യുക
 

Tags