രുചികരമാക്കാം ഹെൽത്തി ചെറുപയർ ദോശ

cucumber dosa

വേണ്ട ചേരുവകൾ
ചെറുപയർ    2 കപ്പ്
പച്ചമുളക്      3 എണ്ണം
ചുവന്ന മുളക്   4 എണ്ണം
ഇഞ്ചി   ഒരു സ്പൂൺ
ജീരകം   ഒരു സ്പൂൺ
ഉപ്പ്   ആവശ്യത്തിന്
വെള്ളം  ആവശ്യത്തിന്
കറിവേപ്പില   2 തണ്ട്


തയാറാക്കുന്ന രീതി
ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് രാത്രി കുതിരാൻ വയ്ക്കുക. രാവിലെ, മിക്സിയുടെ ജാറിൽ, ചെറുപയർ, പച്ച മുളക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു ദോശ മാവി

Tags