വീട്ടിൽ തന്നെ തയ്യാറാക്കാം ഹാഷ് ബ്രൗൺസ്

hash

    ഉരുളക്കിഴങ്ങ് – 2
    മുട്ട –1
    ചീസ് ചീകിയെടുത്തത് – 2 ടീസ്പൂൺ
    ഉപ്പ് – ആവശ്യത്തിന്
    വറ്റൽ മുളക് ചതച്ചത് – 2 ടീസ്പൂൺ
    മൈദ – 2 ടീസ്പൂൺ

പാചകരീതി

∙ ഉരുളക്കിഴങ്ങ് നന്നായി ചീകിയെടുക്കുക. (വെള്ളം നന്നായി കളയണം)

∙ ഒരു ബൗളിൽ മുട്ടപൊട്ടിച്ചൊഴിച്ച് ഉപ്പും ചീസും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇതിലേക്ക് ഉപ്പും വറ്റൽ മുളക് ചതച്ചതും മൈദയും ഉരുളക്കിഴങ്ങ് ചീകിയതും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അര ഇഞ്ച് കനത്തിൽ പരത്തിയെടുച്ച് ഫ്രൈയിങ് പാനിൽ വറുത്തെടുക്കാം.

tRootC1469263">

Tags