നല്ല പഴുത്ത പേരയ്ക്ക ഉണ്ടോ ? എങ്കിൽ തയ്യാറാക്കാം ഈ വിഭവം
Aug 31, 2024, 15:45 IST
വേണ്ട ചേരുവകൾ
പഴുത്ത പേരയ്ക്ക ഒന്ന്
പാൽ ഒരു കപ്പ്
പഞ്ചസാര ഒരു ടീസ്പൂൺ
തയാറാക്കേണ്ട വിധം
നല്ല പഴുത്ത പേരക്ക പിന്നെ കുറച്ച് തണുത്ത പാലും ആവശ്യമെങ്കിൽ മാത്രം കുറച്ച് പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.നല്ല സ്വാദിഷ്ടമായ എനർജറ്റിക്കായ കിടിലൻ ജ്യൂസ് റെഡിയായി.