അപ്പത്തിനും ചപ്പാത്തിക്കും ഇതിലും നല്ലൊരു കൂട്ടില്ല; ഹോട്ടൽ സ്റ്റൈൽ ഗ്രീൻ പീസ് കറി!

green pea curry

ഗ്രീൻ പീസ് ഉപ്പ്, മഞ്ഞൾ, വെള്ളമൊഴിച്ചു വേവിക്കുക. തേങ്ങാ, ജീരകം, മഞ്ഞൾ, ചേർത്ത് അരച്ച് വെക്കുക. പാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ചു കടുക്, കറിവേപ്പില, ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, തക്കാളി, എന്നിവ ക്രമമായി ചേർത്ത് വഴറ്റുക. ശേഷം കുരുമുളക് പൊടി ഗ്രീൻ പീസ്, തേങ്ങ അരച്ചത് അല്പം വെള്ളം എന്നിവ ചേർത്ത് തിളച്ചു കുറുകുമ്പോൾ ഗരം മസാല, മല്ലിയില ചേർത്ത് തീ of ചെയ്യുക.

tRootC1469263">

Tags