വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസ്റ്റോറന്റ് സ്റ്റൈൽ ഗ്രീൻപീസ് കറി

green pea curry

കുതിർത്തെടുത്ത ഗ്രീൻപീസ്

വെളിച്ചെണ്ണ

കടുക്

സവാള

പച്ചമുളക്

ഉരുളക്കിഴങ്ങ്

ക്യാരറ്റ്

വെളുത്തുള്ളി

ഇഞ്ചി

തക്കാളി

ഉപ്പ്

കറിവേപ്പില

മല്ലിപ്പൊടി

മുളകുപൊടി

മഞ്ഞൾപൊടി

ഗരം മസാല

വെള്ളം


ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഗ്രീൻപീസ് മസാല ഉപ്പ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക ശേഷം വെള്ളം ഒഴിച്ച് പാത്രം മൂടി വച്ച് നന്നായി വേവിക്കുക

tRootC1469263">

Tags