മുറ്റത്തെ പച്ച പപ്പായ വെറുതെ കളയല്ലേ; ചോറിന് ഇതിലും നല്ലൊരു തോരൻ വേറെയില്ല!
Jan 24, 2026, 12:05 IST
പച്ച പപ്പായ
തേങ്ങ ചിരവിയത്
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്
സവാള
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപൊടി
ഉപ്പ്
ആദ്യം പപ്പായ ചോപ്പറിലിട്ട് നല്ല പൊടി പൊടിയായി ചോപ്പ് ചെയ്ത് എടുക്കുക ഇനി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കാം ഇതിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്യാം ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം അല്പം മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്ത ശേഷം പപ്പായ ചേർക്കാം ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മൂടിവെച്ച് വേവിക്കുക നന്നായി വെന്തു കഴിഞ്ഞ് തേങ്ങാ ചിരവിയത് ചേർക്കാം യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യുക
.jpg)


