ചൂടുകാലത്ത് ശരീരത്തിന് കുളിർമ്മയേകാൻ പച്ചമാങ്ങ പുഡ്ഡിംഗ് തയ്യാറാക്കാം

green mango pudding


പച്ചമാങ്ങ

വെള്ളം

പഞ്ചസാര

ഉപ്പ്

കോൺഫ്ലോർ

വെള്ളം

ഫുഡ് കളർ


പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക കോൺഫ്ലോറും വെള്ളവും മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിച്ച് ഇളക്കി കൊടുക്കുക കയ്യെടുക്കാതെ ഇളക്കണം ഈ സമയം ഫുഡ് കളറും ചേർക്കാം നന്നായി കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് മാറ്റാം, ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം പഞ്ചസാര പൊടിച്ചത് കോട്ട് ചെയ്താൽ കൂടുതൽ രുചികരമായിരിക്കും

Tags