നാടൻ മാങ്ങയുടെ പുതുരുചി
Mar 4, 2026, 09:00 IST
പച്ച മാങ്ങയിൽ നിന്നൊരു കിടിലൻ മാങ്കോ ബാർ
മധുരവും പുളിയും ഒരുമിച്ചുള്ള ടേസ്റ്റ്
വേനൽക്കാലത്തിന് പെർഫെക്ട് സ്വീറ്റ്
ആദ്യം ആവശ്യാനുസരണം മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കണം.ശേഷം അതും അൽപം പുതിനയിലയും പഞ്ചസാരയും വെള്ളവും ഒന്നിച്ച് ചേർത്ത് നന്നായി അരച്ചെടുക്കുക.
tRootC1469263">പരുവം കൃത്യമായി നോക്കേണ്ടതുണ്ട്. ഇനിയിത് ഒരു ബൗളിലേക്ക് മാറ്റാം. എന്നിട്ട് ഒരു നുള്ള് ജീരകപ്പൊടി, അൽപം ബ്ലാക്ക് സോൾട്ട്, ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലരീതിയിൽ യോജിപ്പിച്ചെടുക്കണം.
ഈ മിശ്രിതം കുൽഫി മോൾഡിലേക്കോ അല്ലെങ്കിൽ ഗ്ലാസിലേക്കോ പകർന്ന് നടുക്കായി സ്റ്റിക്ക് കൂടി വച്ച് എട്ട് മണിക്കൂർ നേരത്തേക്ക് ഫ്രീസ് ചെയ്യണം. പച്ചമാങ്ങ മാംഗോ ബാർ റെഡി.
.jpg)


