അടിപൊളി രുചിയില്‍ എഗ് പൊറോട്ട

Meat roll


ചേരുവ

ഗോതമ്പ് പൊടി - ഒരു കപ്പ്
മൈദ - ഒരു കപ്പ്
വെളിച്ചെണ്ണ - ഒരു സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്


കോഴിമുട്ട - 3
ചില്ലിഫ്‌ളേക്‌സ് - ഒരു സ്പൂണ്‍
മല്ലിയില - നാലു തണ്ട്
പച്ചമുളക് - ഒന്ന് പൊടിയായി അരിഞ്ഞത്
ഗരം മസാല - കാല്‍ ടീസ്പൂണ്‍


ഉണ്ടാക്കുന്ന വിധം

ഗോതമ്പ് പൊടിയും മൈദയും ഒരു സ്പൂണ്‍ ഓയിലും ഉപ്പ് ആവശ്യത്തിന് ഇട്ട് നന്നായി കുഴച്ചെടുക്കുക. കുറച്ചു കുറച്ചു വെള്ളമൊഴിച്ചു കുഴയ്ക്കുക. മാവ് റെസ്റ്റ് ചെയ്യാന്‍ വയ്ക്കുക. വേറെ ഒരു പാത്രത്തില്‍ കോഴിമുട്ട എടുക്കുക. അതിലേക്ക് ചില്ലി ഫ്‌ളേക്‌സും മുളകരിഞ്ഞതും മല്ലിയിലയരിഞ്ഞതും ഗരം മസാലയും സവാളയരിഞ്ഞതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു വയ്ക്കുക.

tRootC1469263">

Tags