വീട്ടിലുണ്ട് ചേരുവകൾ; നെല്ലിക്ക സംഭാരം ഒരുക്കാം

nellikka

ആവശ്യമുള്ള സാധനങ്ങൾ

    നെല്ലിക്ക– 5 വലുത്
    പച്ചമുളക്–1 
    ഇഞ്ചി – ചെറിയ കഷ്ണം
    കറിവേപ്പില– 5 ഇതൾ
    ചെറുനാരങ്ങ നീര് – 1/2 ടി സ്പൂൺ
    ഉപ്പ് –ആവശ്യത്തിന്

നെല്ലിക്ക കുരു കളഞ്ഞതിന് ശേഷം മറ്റ് ചേരുകൾ ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് 2 ഗ്ലാസ് തണുത്ത വെള്ളം ചേർത്തതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. 

tRootC1469263">

Tags