വയറിലെ കൊഴുപ്പ് അലിഞ്ഞുപോകാൻ രാവിലെ വെറുംവയറ്റിൽ ഈ ഇഞ്ചി ജ്യൂസ് കുടിച്ചു നോക്കൂ

 ginger juice

ഇഞ്ചി ഒരു കഷണം

ഏലക്കായ -3-4

പഞ്ചസാര

വെള്ളം

ഐസ് ക്യൂബ്


മിക്സിയുടെ ജാറിലേക്ക് ഇഞ്ചി കഷണം ചെറുതായി നുറുക്കി ഇടുക കൂടെ പഞ്ചസാരയും മൂന്നുനാല് ഏലക്കായും ഐസ്ക്യൂബ് ഇട്ട് നന്നായി അടിച്ചെടുക്കുക ഇതിലേക്ക് വെള്ളം കൂടി ചേർത്ത് അരിച്ച് സെർവ് ചെയ്യാം.

Tags