ഈ പാനീയം ശീലമാക്കൂ

ragi

ചേരുവകൾ 

    റാഗി
    തേങ്ങ
    ശർക്കര
    ഉപ്പ്


തയ്യാറാക്കുന്ന വിധം

    റാഗി കഴുകി വെള്ളത്തിൽ കുതിർത്തെടുക്കാം.
    കുതിർത്തെടുത്ത റാഗി നന്നായി വറുത്തെടുക്കാം. ഇത് പൊടിച്ചെടുത്തു വയ്ക്കാം.
    ആവശ്യത്തിന് റാഗിപ്പൊടി ഒരു ബൗളിലേക്കെടുക്കാം.
    ഇതിലേയ്ക്ക് ശർക്കര പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് അരച്ചെടുക്കാം.
    ഇത് നന്നായി അരിക്കാം. ആവശ്യത്തിന് ഐസ് ക്യൂബിട്ട് ഇത് കുടിക്കാം. 

Tags