ആരോഗ്യവും രുചിയും ഒരു ബൗളിൽ! കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട ഫ്രൂട്ട് സാലഡ്

fruitsalad

ചേരുവകൾ
* പഴങ്ങൾ – ആവശ്യത്തിന്
* പഞ്ചസാര- 3 ടേബിൾ സ്പൂൺ
* പാൽ - 5 ടേബിൾ സ്പൂൺ
* വനില എസൻസ് - 1 ടീസ്പൂൺ
* ഐസ്ക്രീം
തയാറാക്കുന്ന വിധം
പഴങ്ങൾ എല്ലാം മുറിച്ച് അതിലേക്ക് പാൽ,പഞ്ചസാര,വാനില എസൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാൻ ഫ്രിജിൽ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാൻ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താൽ ഹോം മെയ്ഡ് ഫ്രൂട്ട് സലാഡ് റെഡി

Tags