നല്ല സ്വാദോട് കൂടി വറുത്ത മീന്‍ കഴിക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ


മീന്‍ പൊരിയ്ക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ എണ്ണയില്‍ കുറച്ച് മൈദ വിതറുക. ഇത് മീന്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കില്ലെന്ന് മാത്രമല്ല കരിഞ്ഞുപോകുകയും ഇല്ല.
മീന്‍ മസാല തയ്യാറാക്കുമ്പോള്‍ അല്‍പ്പം ചെറുനാരങ്ങാ കൂടി ചേര്‍ക്കണം.
മസാല തേച്ച മീന്‍ ഒരു മണിക്കൂറെങ്കിലും വെച്ച ശേഷമേ പാകം ചെയ്യാവൂ. എന്നാല്‍ സ്വാദ് കൂടുന്നതിനൊപ്പം മീന്‍ കരിയാതിരിക്കുകയും ചെയ്യും.
മീന്‍ പാകം ചെയ്യുന്ന ചട്ടിയില്‍ എണ്ണ ഒഴിച്ച് അല്‍പ്പം കറിവേപ്പിലയിട്ട ശേഷം മീന്‍ പൊരിച്ചാല്‍ അടിയില്‍ പിടിക്കുകയോ പൊടിഞ്ഞുപോകുകയോ ഇല്ല.
എണ്ണയില്‍ കോവയ്ക്ക മുറിച്ചിട്ട ശേഷം മീന്‍ വറുക്കാം. ഇത് പൊരിച്ച മീനിന്റെ സ്വാദും വര്‍ധിപ്പിക്കും.
Tags

ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം ; കരട് മദ്യനയത്തിന് സർക്കാർ അംഗീകാരം
തിരുവനന്തപുരം: പുതിയ മദ്യനയം അംഗീകരിച്ച് മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് കാര്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേ

കണ്ണൂരിൽ കേസിൽ പെട്ട് സീൽ ചെയ്ത കടയുടെ ഗ്ലാസ് കൂടിനുള്ളിൽ കുടുങ്ങി കുരുവി ; കട തുറന്ന് മോചിപ്പിക്കാൻ കലക്ടറുടെ ഉത്തരവ്
കേസിൽ പെട്ട് പൂട്ടിയ കടയുടെ ഗ്ലാസ് കൂടിനുള്ളിൽ കുടുങ്ങിയ കുരുവിയെ കട തുറന്ന് മോചിപ്പിക്കാൻ കലക്ടറുടെ ഉത്തരവ്. കണ്ണൂർ ഉളിക്കലിലാണ് സംഭവം. കടയുടെ ഷട്ടർ തുറന്ന് കിളിയെ മോചിപ്പിക്കാൻ കലക്ടർ അരുൺ കെ. വിജയ