വൈകിട്ട് ചായക്കൊപ്പം ഈ​ത്ത​പ്പ​ഴം​ പൊ​രി ആയാലോ ?

date
date

ചേ​രു​വ​ക​ൾ

    ഈ​ത്ത​പ്പ​ഴം: 20 എ​ണ്ണം
    ബ​ദാം നു​റു​ക്കി​യ​ത്: 10 എ​ണ്ണം
    തേ​ങ്ങ ചി​ര​വി​യ​ത്: അ​ര​ക്ക​പ്പ്
    മൈ​ദ: ഒ​രു ക​പ്പ്
    ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്
    വെ​ള്ളം: ആ​വ​ശ്യ​ത്തി​ന്
    എ​ണ്ണ വ​റു​ക്കാ​ൻ: ആ​വ​ശ്യ​മു​ള്ള​ത്

ത​യാ​റാ​ക്കു​ന്ന വി​ധം

ഈ​ത്ത​പ്പ​ഴം കു​രു​ക​ള​ഞ്ഞ്​ മി​ക്സി​യി​ൽ ചെ​റു​താ​യി ക്ര​ഷ് ചെ​യ്തെ​ടു​ക്കു​ക. അ​തി​ലേ​ക്ക്​ ബ​ദാ​മും തേ​ങ്ങ​യും ചേ​ർ​ത്ത്​ ന​ന്നാ​യി കു​ഴ​ച്ച് നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ ഉ​രു​ള​ക​ളാ​ക്കി എ​ടു​ക്കു​ക. മൈ​ദ ഒ​രു നു​ള്ള് ഉ​പ്പും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് അ​ധി​കം ലൂ​സാ​വാ​തെ ബാ​റ്റ​ർ ത​യാ​റാ​ക്കു​ക. ഓ​രോ ഈ​ത്ത​പ്പ​ഴ ഉ​രു​ള​ക​ളും ഈ ​ബാ​റ്റ​റി​ൽ മു​ക്കി എ​ണ്ണ​യി​ലി​ട്ടു വ​റു​ത്തു കോ​രു​ക. രു​ചി​ക​ര​മാ​യ ഈ​ത്ത​പ്പ​ഴം​പൊ​രി റെ​ഡി.

Tags