ഇങ്ങനെ ചെയ്തുനോക്കൂ, മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടിക്കില്ല

egg omlet

ചേരുവകള്‍

മുട്ട – 5

ചെറിയ ഉള്ളി – 15 എണ്ണം

വെളിച്ചെണ്ണ – കുറച്ച്

വിനാഗിരി – കുറച്ച്

കറിവേപ്പില

ഉപ്പ് – ആവശ്യത്തിന്

വെള്ളം – 3 ടേബിള്‍സ്പൂണ്‍

പച്ചമുളക് – എണ്ണം

തയാറാക്കുന്ന വിധം

ചെറിയഉള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞത്, വെളിച്ചെണ്ണ, വെള്ളം, കറിവേപ്പില, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക

ഒരു ചീനച്ചട്ടിയില്‍ ഒരു മയത്തിന് വിനാഗിരി പുരട്ടിയ ശേഷം മുട്ടക്കൂട്ട് ഒഴിച്ചു പൊരിച്ചെടുക്കുക.

ഒരു വശം വെന്തു കഴിഞ്ഞിട്ട് മറു പുറം ഒരു 5 സെക്കന്റ് വേവിക്കുക.

Tags