എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കിയാലോ ?

google news
muttasurka

ചേരുവകൾ

    പ​ച്ച​രി – 1 ഗ്ലാ​സ്സ്
    പു​ഴു​ക്ക​ല​രി – 1 ഗ്ലാ​സ്സ്
    പ​ഞ്ച​സാ​ര – 4 സ്​​പൂ​ൺ
    ഉ​പ്പ് – 1 നു​ള്ള്
    മു​ട്ട – 2 എ​ണ്ണം
    എ​ണ്ണ – പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന വി​ധം:

കു​തി​ർ​ത്ത പ​ച്ച​രി​യും, പു​ഴു​ക്ക​ല​രി​യും, ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് ന​ന്ന​യ​ര​ക്കു​ക. ഇ​തി​ലേ​ക്ക് മു​ട്ട ചേ​ർ​ത്ത് ന​ല്ല മ​യ​ത്തി​ൽ അ​ര​ച്ച് ( ദോ​ശ​മാ​വി​നേ​ക്കാ​ളൂം ക​ട്ടി​യാ​യി​രി​ക്ക​ണം), എ​ണ്ണ ചൂ​ടാ​കു​മ്പോ​ൾ, ഓ​രോ ക​യി​ൽ ഒ​ഴി​ച്ച്, നെ​യ്യ​പ്പം പോ​ലെ പൊ​ങ്ങി വ​രു​മ്പോ​ൾ മ​റി​ച്ചി​ട്ട് ലൈ​റ്റ് ബ്രൗ​ൺ നി​റ​മാ​ക​മ്പോ​ൾ കോ​രി എ​ടു​ക്കാം .

 

Tags