പുറത്തുനിന്ന് വാങ്ങേണ്ട, ഹോട്ടൽ സ്റ്റൈലിൽ നല്ല സോഫ്റ്റും ജ്യൂസിയുമായ മുട്ട ഓംലറ്റ് വീട്ടിൽ തയ്യാറാക്കാം!
Nov 7, 2026, 09:30 IST
ആവശ്യമുള്ള സാധനങ്ങൾ
മുട്ട 3
ചെറിയുള്ളി 5
വെളിച്ചെണ്ണ 11/2 ടീസ്പൂൺ
പച്ചമുളക് 1
കുരുമുളക് പൊടി 1/2 ടീസ്പൂൺ
ഉപ്പ് 1/2 ടീസ്പൂൺ
തേങ്ങാ ചിരകിയത് 2 ടേബിൾ സ്പൂൺ
കറിവേപ്പില കുറച്ചു
മുട്ടയിലേക്ക് ചേരുവകൾ എല്ലാം ചേർത്ത് നന്നായി ബീറ്റ് ചെയ്തു എടുക്കണം. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ചു സാധാരണ മുട്ട പൊരിക്കുന്നത് പോലെ പൊരിച്ചെടുക്കാം.
.jpg)

