മോരിൻ വെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ

moru
moru


ചേരുവകൾ

പച്ചമുളക്
ജീരകം
ഇഞ്ചി
മല്ലിയില
കായം
ചുവന്നുള്ളി
ഉപ്പ്‌
കറിവേപ്പില
തൈര്
സാലഡ് വെള്ളരി

ചേരുവകൾ എല്ലാം അരച്ച് അരിച്ചെടുത്ത് മോരിൽ കലക്കി സാലഡ് വെള്ളരി ഇട്ട ശേഷം ഉപയോഗിക്കാം.

Tags